തലയുടെ വിളയാട്ടം; ആക്ഷൻ സീനുകൾ ഗംഭീരം; 2 വർഷത്തിന് ശേഷമുള്ള അജിതിന്റെ കിടിലം തിരിച്ചുവരവ്; പ്രതീക്ഷ കാത്തോ വിടാമുയർച്ചി…?
അജിത് നായകനായി തിയേറ്ററിലെത്തിയ വിടാമുയർച്ചിയെ ഏറ്റെടുത്ത് മലയാളി പ്രേക്ഷകർ. രണ്ട് വർഷത്തിന് ശേഷമുള്ള അജിതിന്റെ ഗംഭീര തിരിച്ചുവരവാണ് വിടാമുയർച്ചി എന്നാണ് ആരാധകർ പറയുന്നത്. മഗിഴ് തിരുമേനി സംവിധാനം ...