‘നൂറ്റാണ്ടിന്റെ ധൂമകേതു’; 80,000 വർഷത്തിലൊരിക്കൽ മാത്രം സംഭവിക്കുന്ന വിസ്മയം; കണ്ണഞ്ചിപ്പിക്കുന്ന ദൃശ്യങ്ങൾ വൈറൽ
80,000 വർഷത്തിലൊരിക്കൽ മാത്രം ഭൂമിയിൽ ദൃശ്യമാകുന്ന ധൂമകേതു വടക്കൻ അർദ്ധകോളത്തിലുടനീളം ദൃശ്യവിസ്മയമൊരുക്കി. 'നൂറ്റാണ്ടിൻ്റെ ധൂമകേതു' എന്ന് വിളിക്കപ്പെടുന്ന പുരാതന ധൂമകേതു C/2023 A3 Tsuchinshan-ATLAS ഭൂമിയിൽ നിന്ന് ...

