മലയാള മണ്ണിൽ നിന്നെത്തി ‘വിദ്യാ തിലകി’ലൂടെ മറാഠ മണ്ണിനെ വിജയതിലകം അണിയിച്ചു
വിദൂര വിദ്യാഭ്യാസ രംഗത്ത് പ്രകാശം പരത്തിയ മലയാളി ഡോ. പ്രകാശ് ദിവാകരൻ. ആലപ്പുഴ ജില്ലയിലെ കായംകുളം പുതുപ്പള്ളി ഗ്രാമത്തിലെ പാവപ്പെട്ട കുടുംബത്തിൽ നിന്ന് ഡോ. പ്രകാശ് ദിവാകരനിലേക്കുളള ...

