തമിഴകത്ത് വീണ്ടും തിളങ്ങാൻ മഞ്ജു വാര്യർ ; വിടുതലൈ -2 റിലീസ് തീയതി പ്രഖ്യാപിച്ചു
മഞ്ജു വാര്യർ പ്രധാന വേഷത്തിലെത്തുന്ന തമിഴ് ചിത്രം വിടുതലൈ- 2 ന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ക്രിസ്മസ് റിലീസായെത്തുന്ന ചിത്രം ഡിസംബർ 20-നാണ് തിയേറ്ററുകളിലെത്തുന്നത്. വെട്രിമാരൻ സംവിധാനം ...