‘ദേ ചേച്ചി പിന്നേം’, ഇതെന്താ പിടക്കണ മീനോ ; നിറവയറിൽ വിദ്യ ഉണ്ണിയുടെ ‘കാവാലയ്യാ..’ വെെറലാകുന്നു ; വീഡിയോ കാണാം
വളരെ ചുരുക്കം ചില സിനിമകൾ കൊണ്ടുതന്നെ മലയാളി മനസുകൾ കീഴടക്കിയ താരമാണ് വിദ്യ ഉണ്ണി. അമ്മയാകാനുള്ള തയ്യാറെടുപ്പിലാണ് താരം. ഗർഭിണിയായതിന് ശേഷവും ജിമ്മിൽ പോകുന്നതിനെക്കുറിച്ചും വ്യായാമം ചെയ്യുന്നതിനെക്കുറിച്ചുമെല്ലാമുള്ള ...


