ഇന്ന് വിജയദശമി; അറിവിന്റെ ലോകത്തേക്ക് ഹരിശ്രീ കുറിച്ച് കുരുന്നുകൾ, സംസ്ഥാനമാകെ വിദ്യാരംഭച്ചടങ്ങുകൾ
തിരുവനന്തപുരം: അറിവിന്റെ ഹരിശ്രീ കുറിച്ച് കുരുന്നുകൾ വിദ്യയുടെ ലോകത്തേക്ക് ചുവടുവയ്ക്കുന്ന വിജയദശമി ദിനം ഇന്ന്. അജ്ഞതയെ അകറ്റി അറിവിന്റെ വെളിച്ചത്തിലേക്ക് നയിക്കുന്ന ശുഭദിനത്തിൽ സംസ്ഥാനത്തുടനീളം വിദ്യാരംഭ ചടങ്ങുകൾ ...

