ആസിയാൻ യോഗത്തിനായി എസ് ജയശങ്കർ ലാവോസിൽ; രാജ്യങ്ങൾ തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തമാക്കാൻ ലക്ഷ്യം
വിയന്റിയൻ: ആസിയാൻ യോഗത്തിൽ പങ്കെടുക്കുന്നതിനായി വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ലാവോസിലെത്തി. ദക്ഷിണ ഏഷ്യൻ രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ ബന്ധം ശക്തിപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള ആസിയാൻ-മെക്കാനിസം യോഗങ്ങളിൽ പങ്കെടുക്കുന്നതിനാണ് ജയശങ്കർ ...

