കാണികൾ ഐപിഎൽ ഉപേക്ഷിക്കും! പാകിസ്താൻ ലീഗ് കാണാൻ വേണ്ടി; നിരീക്ഷണവുമായി പാക് താരം
വിചിത്രമായ ഒരു കണ്ടുപിടിത്തവുമായി പാകിസ്താൻ പേസർ ഹസൻ അലി. പാകിസ്താൻ ലീഗിൽ താരങ്ങൾ മികച്ച പ്രകടനം നടത്തിയാൽ ഐപിഎൽ ഉപേക്ഷിച്ച് ആരാധകർ പിഎസ്എൽ കാണുമെന്നാണ് ഹസൻ അലിയുടെ ...