കൊളസ്ട്രോൾ കുറയ്‌ക്കണോ… ; ഇവ പരീക്ഷിക്കൂ, ഫലമറിയൂ…
കൊളസ്ട്രോൾ കുറയ്ക്കുന്നതിനായി പല വ്യായാമങ്ങളും ആഹാര ക്രമീകരണങ്ങളും നടത്തുന്നവർ നമുക്ക് ചുറ്റുമുണ്ട്. അതിനായി ചിലർ തങ്ങളുടെ ശീലങ്ങൾ മാറ്റാറുണ്ട്. പോഷകസമ്പന്നമായ പ്രഭാതഭക്ഷണം കഴിച്ച് ദിവസം തുടങ്ങുന്നത് കൊളസ്ട്രോൾ ...

