Vigilance arrested police officer - Janam TV

Vigilance arrested police officer

കൈക്കൂലിനല്‍കിയില്ലെങ്കില്‍ കെട്ടിട അവശിഷ്ടങ്ങള്‍ നിക്ഷേപിക്കാന്‍ അനുവദിക്കില്ലെന്നു ഭീഷണി; കൈക്കൂലി വാങ്ങവെ പൊലീസുകാരൻ വിജിലന്‍സിന്റെ പിടിയിലായി

കൊച്ചി: കൈക്കൂലി വാങ്ങവെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ വിജിലന്‍സ് പിടിയിലായി. മുളവുകാട് പൊലീസ് സ്‌റ്റേഷനിലെ അനൂപാണ് പിടിയിലായിരിക്കുന്നത്. അയ്യായിരം രൂപ കൈക്കൂലി വാങ്ങവെയാണ് ഇയാള്‍ പിടിയിലായത്. ...