11 ഏക്കര്‍ ഭൂമി അനധികൃതമായി പോക്കുവരവ് നടത്തി സ്വന്തമാക്കി; കൈവശപ്പെടുത്തിയത് പാട്ടാവകാശം മാത്രമുളള ഭൂമി; പി.വി അൻവറിനെതിരെ വിജിലൻസ് അന്വേഷണം
എറണാകുളം: പി വി അൻവറിനെതിരെ വിജിലൻസ് അന്വേഷണം. ആലുവയിൽ 11 ഏക്കർ ഭൂമി അനധികൃതമായി പോക്കുവരവ് ചെയ്തെന്ന പരാതിയിലാണ് അന്വേഷണം. ആഭ്യന്തര അഡീഷണൽ സെക്രട്ടറിയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. ...


