vigilance raid - Janam TV
Friday, November 7 2025

vigilance raid

500 ന്റെ നോട്ടുകെട്ടുകൾ ജനാലയിലൂടെ പുറത്തേക്ക്; വിജിലൻസ് റെയ്ഡിൽ നിന്നും രക്ഷപ്പെടാൻ ‘വ്യത്യസ്ത അടവ്’

ഭുവനേശ്വർ:  500 ന്റെ നോട്ടുകെട്ടുകൾ ജനാലയിലൂടെ വലിച്ചറിഞ്ഞ് വിജിലൻസ് റെയ്ഡിൽ നിന്നും രക്ഷപ്പെടാൻ ശ്രമം. ഒഡിഷ ഗ്രാമവികസന വകുപ്പിലെ ചീഫ് എഞ്ചിനീയർ ബൈകുന്ത നാഥ് സാരംഗിയാണ് 'വ്യത്യസ്ത ...

ചാലക്കുടി താലൂക്ക് ആശുപത്രിയിൽ വിജിലൻസ് റെയ്ഡ്; പരിശോധന സാമ്പത്തിക ക്രമക്കേട് ആരോപണങ്ങൾക്ക് പിന്നാലെ

തൃശൂർ: ചാലക്കുടി താലൂക്ക് ആശുപത്രിയിൽ പരിശോധന നടത്തി വിജിലൻസ് സംഘം. ആശുപത്രിയുടെ പ്രവര്‍ത്തനങ്ങളില്‍ സാമ്പത്തിക ക്രമക്കേടുകള്‍ കണ്ടെത്തിയെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് വിജിലൻസ് റെയ്ഡ്. ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ വലിയ ...

മൃഗാശുപത്രികളിലെ ക്രമക്കേട്; സംസ്ഥാന വ്യാപകമായി വിജിലൻസ് റെയ്ഡ്

തിരുവനന്തപുരം: സംസ്ഥാനത്തെ മൃഗാശുപത്രികളിൽ വിജിലൻസിന്റെ മിന്നൽ പരിശോധന. സംസ്ഥാന മൃഗ സംരക്ഷണ വകുപ്പിന് കീഴിലുള്ള മൃഗാശുപത്രികളിൽ നടക്കുന്ന ക്രമക്കേടുകൾ കണ്ടെത്തുന്നതിന്റെ ഭാഗമായാണ് പരിശോധന നടന്നത്. സംസ്ഥാനത്തെ വിവിധ ...

വിജിലൻസ് റെയ്ഡിൽ പ്രതിഷേധം ;രജിസ്‌ട്രേഷൻ വകുപ്പിൽ കൂട്ട അവധിയെടുത്ത് ജീവനക്കാർ; വർഷാവസാനമായതിനാൽ അവധിയെടുക്കുന്നതെന്ന് വിശദീകരണം

തിരുവനന്തപുരം; തുടർച്ചയായ വിജിലൻസ് റെയ്ഡിൽ പ്രതിഷേധിച്ച് കൂട്ട അവധിയെടുത്ത് രജിസ്‌ട്രേഷൻ വകുപ്പ് ജീവനക്കാർ. തുടർന്ന് ചില ഓഫീസുകളിൽ രജിസ്‌ട്രേഷൻ നടപടികൾ തടസ്സപ്പെട്ടു. പ്രതിഷേധമല്ലെന്നും വർഷാവസാനമായതിനാൽ മിക്ക ജീവനക്കാരും ...

കണ്ണൂർ എക്‌സൈസ് ഡിവിഷൻ ഓഫീസിൽ മിന്നൽ റെയ്ഡ്; കൈക്കൂലി വാങ്ങിയ പണം പിടിച്ചെടുത്തു; നിരവധി ക്രമക്കേടുകളും കണ്ടെത്തി

കണ്ണൂർ : കണ്ണൂർ എക്‌സൈസ് ഡിവിഷൻ ഓഫീസിൽ വിജിലൻസിന്റെ മിന്നൽ റെയ്ഡ്. കള്ള് ഷാപ്പ് ലൈസൻസ് പുതുക്കുന്നതിന് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങിയെന്ന രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിന്റെ ...

വാളയാറിൽ വിജിലൻസിന്റെ മിന്നൽ പരിശോധന; 67,000 രൂപ പിടികൂടി; കൈക്കൂലിയായി മത്തനും ഓറഞ്ചും പച്ചക്കറികളും

പാലക്കാട്: വാളയാർ ആർടിഒ ചെക്‌പോസ്റ്റിൽ വിജിലൻസ് റെയ്ഡ്. വേഷം മാറിയാണ് വിജിലൻസ് ഉദ്യോഗസ്ഥർ മിന്നൽ പരിശോധനയ്ക്ക് എത്തിയത്. പരിശോധനയിൽ 67,000 രൂപയുടെ കൈക്കൂലി പണം പിടികൂടി. പണം ...

മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥന്റെ വീട്ടിൽ വിജിലൻസിന്റെ മിന്നൽ പരിശോധന; കണക്കിൽപ്പെടാത്ത നിക്ഷേപത്തിന്റെ രേഖകൾ പിടിച്ചെടുത്തതായി സൂചന

തിരുവനന്തപുരം: മലിനീകരണ നിയന്ത്രണ ബോർഡിന്റെ കോട്ടയം മുൻ ജില്ലാ ഓഫീസർ ജോസ് മോന്റെ വീട്ടിലും വിജിലൻസ് സംഘത്തിന്റെ റെയ്ഡ്. കൊല്ലം എഴുകോൺ ചീരങ്കാവിലെ വീട്ടിലായിരുന്നു മിന്നൽ പരിശോധന. ...

വിജിലൻസ് റെയ്ഡിൽ പിടിക്കപ്പെടുമെന്ന ഭയം; 20 ലക്ഷമടങ്ങിയ ബാഗ് അയൽവാസിയുടെ ടെറസിലേക്ക് വലിച്ചെറിഞ്ഞു; കൈയ്യോടെ പൊക്കി ഉദ്യോഗസ്ഥർ

ഭുവനേശ്വർ: വിജിലൻസ് ഉദ്യോഗസ്ഥർ വീട്ടിൽ റെയ്ഡിനെത്തിയപ്പോൾ കൈക്കൂലി വാങ്ങിയ 20 ലക്ഷം അടങ്ങിയ ബാഗ് അയൽവാസിയുടെ ടെറസിലേയ്ക്ക് വലിച്ചെറിഞ്ഞ് സർക്കാർ എഞ്ചിനീയർ. ഒഡീഷ പോലീസ് ഹൗസിംഗ് ആൻഡ് ...

മോട്ടോർ വെഹിക്കിൾ ഓഫീസിൽ വിജിലൻസ് റെയ്ഡ്: കൈക്കൂലി വാങ്ങുന്നതിനിടെ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ പിടിയിൽ

കോട്ടയം: കാഞ്ഞിരപ്പള്ളി മോട്ടോർ വെഹിക്കിൾ ഓഫീസിൽ വിജിലൻസ് റെയ്ഡ്. ദിവസപ്പടി വാങ്ങിയ ഉദ്യോഗസ്ഥരും രണ്ട് ഏജന്റുമാരും പിടിയിൽ. അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ ശ്രീജിത്ത് സുകുമാരനാണ് പിടിയിലായത്. ...