വിജയ്ഹസാരേയിലെ ടോപ് സ്‌കോറർ നേട്ടവുമായി പൃഥ്വീ ഷോ; തകർത്തത് മായങ്ക് അഗർവാളിന്റെ നേട്ടം; തൊട്ടുപുറകിൽ ദേവ്ദത്ത് പടിക്കൽ
ന്യൂഡൽഹി: വിജയ് ഹസാരേ ട്രോഫിയിൽ ബാറ്റിംഗ് മികവിന്റെ നേട്ടം സ്വന്തമാക്കി പൃഥ്വി ഷോ. മുംബൈയുടെ നായകനായിട്ടാണ് ഈ സീസണിൽ ഏറ്റവും അധികം റൺസ് നേടുന്നതാരമായി പൃഥ്വി ഷോ ...



