നിതീഷ് കുമാർ എൻഡിഎയിൽ തന്നെ; സഖ്യത്തെ ഇല്ലാതാക്കുകയെന്ന ഇൻഡി മുന്നണിയുടെ ഗൂഢതന്ത്രം നടക്കില്ല: വിജയ്കുമാർ സിൻഹ
പട്‌ന: ബിഹാറിനെ മുന്നോട്ടു നയിക്കുന്നതിൽ മുഖ്യമന്ത്രി നിതീഷ് കുമാർ മുഖ്യപങ്ക് വഹിക്കുന്നുവെന്ന് ഉപമുഖ്യമന്ത്രി വിജയ് കുമാർ സിൻഹ. നിതീഷ് കുമാർ എൻഡിഎയുടെ ഭാഗമായിരുവെന്നും ഇനിയും അങ്ങനെ തന്നെയായിരിക്കുമെന്നും ...

