വിജയ് മർച്ചൻ്റ് ട്രോഫി: മധ്യപ്രദേശിനോട് ലീഡ് വഴങ്ങി കേരളം, യഷ് വർദ്ധൻ സിംഗ് ചൗഹാന് 5 വിക്കറ്റ്
ലക്‌നൗ: വിജയ് മർച്ചൻ്റ് ട്രോഫിയിൽ കേരളത്തിനെതിരെ മധ്യപ്രദേശിന് 30 റൺസിൻ്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡ്. കേരളത്തിൻ്റെ ആദ്യ ഇന്നിങ്സ് 121 റൺസിന് അവസാനിച്ചു. കളി നിർത്തുമ്പോൾ മധ്യപ്രദേശ് ...



