Vijay Mother Tirupati Visit - Janam TV

Vijay Mother Tirupati Visit

മുഖ്യമന്ത്രി വിജയിയുടെ മാതാവ് ശോഭ ചന്ദ്രശേഖർ ഉപതിരഞ്ഞെടുപ്പ് ദിവസം തിരുപ്പതി ക്ഷേത്രത്തിൽ, ഏഴുമലയാനെ ദർശിച്ചു

തിരുപ്പതി: തമിഴ്നാട്ടിലെ മധുരാന്തകം, താരാപുരം നിയമസഭാ മണ്ഡലങ്ങളിൽ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ദിവസം മുഖ്യമന്ത്രി വിജയിയുടെ മാതാവ് ശോഭ ചന്ദ്രശേഖർ തിരുപ്പതി ഏഴുമലയാൻ ക്ഷേത്രത്തിലെത്തി ദർശനം നടത്തി. രണ്ട് ...