മക്കൾ സെൽവൻ വിജയ് സേതുപതിയുടെയും സന്ദീപ് കിഷന്റെയും പുതിയ ആക്ഷൻ ത്രില്ലർ ചിത്രം ‘മൈക്കിൾ’; ടൈറ്റിൽ പോസ്റ്റർ പുറത്തിറക്കി
ഹൈദരാബാദ്: തെലുങ്ക് യുവനടൻ സന്ദീപ് കിഷനും തമിഴ് നടൻ വിജയ് സേതുപതിയും ഒന്നിക്കുന്ന പാൻ ഇന്ത്യൻ സിനിമയുടെ ടൈറ്റിൽ പോസ്റ്റർ പുറത്തിറക്കി. ' മൈക്കിൾ' എന്നാണ് ചിത്രത്തിന്റെ ...


