ഇവിടെ രാവണനാണ് ഹീറോ; വിജയദശമിക്ക് രാവണനെ ആരാധിക്കുന്ന ഇന്ത്യയിലെ സ്ഥലങ്ങൾ
ഹിന്ദു പുരാണമനുസരിച്ച് രാവണനെ വധിച്ച രാമനെ ആരാധിച്ചുകൊണ്ടാണ് വിജയദശമി ആഘോഷിക്കുന്നത്. തിന്മയുടെ മേൽ നന്മ നേടിയ വിജയമാണ് ആഘോഷിക്കപ്പെടുന്നത്. ലങ്കാധിപനായ രാവണൻ തിന്മയുടെ പ്രതീകമായാണ് വിശ്വാസികൾ കണക്കാക്കുന്നത്. ...