Vijayadashami Utsav - Janam TV
Friday, November 7 2025

Vijayadashami Utsav

ഗുരു തേജ് ബഹാദൂർ, മഹാത്മാഗാന്ധിജി, ലാൽ ബഹാദൂർ ശാസ്ത്രി: സമർപ്പിത ചേതസ്സുകൾക്ക് സംഘത്തിന്റെ പ്രണാമം

നാഗ് പുർ: സംഘ ശതാബ്ദി ദിനത്തിൽ ഗുരു തേജ് ബഹാദൂർ, മഹാത്മാഗാന്ധിജി, ലാൽ ബഹാദൂർ ശാസ്ത്രി എന്നീ സമർപ്പിത ചേതസ്സുകൾക്ക് ആർഎസ്എസ്സിന്റെ പ്രണാമം. വിജയദശമി ദിനത്തിൽ സംഘടനയുടെ ...

അസ്വസ്ഥതകൾ സൃഷ്ടിക്കാൻ ആഗ്രഹിക്കുന്ന ശക്തികൾ ഭാരതത്തിൽ സജീവം; ബംഗ്ലാദേശിലെയും നേപ്പാളിലെയും ഭരണമാറ്റം അശങ്കാജനകം: ഡോ. മോഹൻ ഭാഗവത്

നാഗ്പൂർ: സർക്കാരിന്റെ ഉറച്ച നടപടികളിലൂടെ തീവ്ര നക്സലൈറ്റ് പ്രസ്ഥാനത്തെ വലിയതോതിൽ നിയന്ത്രണവിധേയമാക്കാൻ കഴിഞ്ഞുവെന്ന് ആർഎസ്എസ് സർസംഘ ചാലക് ഡോ. മോഹൻ ഭാഗവത്. നക്സലൈറ്റ് പ്രത്യയശാസ്ത്രത്തിന്റെയും ക്രൂരതയുടെയും പൊള്ളത്തരം ...

നാഗ് പുരിലെ വിജയദശമി സാംഘിക്ക് സമാപിച്ചു

നാഗ് പുർ: രാഷ്ട്രീയ സ്വയം സേവക സംഘത്തിന്റെ ശതാബ്‌ദി ആഘോഷങ്ങളുടെ ഭാഗമായി നാഗ്പൂരിൽ നടന്ന സാംഘിക്ക് സമാപിച്ചു. വിജയദശമിയിൽ സംഘസ്ഥാപനത്തിന്റെ വാർഷിക ആഘോഷങ്ങളുടെ പരിസമാപ്തിയിൽ സർ സംഘചാലക് ...

ലോകത്തിലെ ഏറ്റവും പൗരാണികമായ സംസ്കാരം മുന്നോട്ട് കൊണ്ടുപോകുന്ന ലോകത്തിലെ ഏറ്റവും വലിയ സന്നദ്ധ സംഘടന: നാഗ്പൂരിൽ മുൻ രാഷ്‌ട്രപതി രാംനാഥ് കോവിന്ദ്

നാഗ്പൂർ: "നാഗ്പൂരുമായി ബന്ധപ്പെട്ട രണ്ട് ഡോക്ടർമാർ എന്റെ ജീവിതം രൂപപ്പെടുത്തുന്നതിൽ നിർണായക പങ്ക് വഹിച്ചിട്ടുണ്ട് – ഡോ. കേശവ് ബലിറാം ഹെഡ്‌ഗേവാറും ഡോ. ​​ഭീംറാവു റാംജി അംബേദ്കറും". ...

ഇന്ന് വിജയദശമി; ‘ഹരി ശ്രീ’ കുറിക്കാൻ കുരുന്നുകൾ; ക്ഷേത്രങ്ങളിൽ വൻ തിരക്ക്

തിരുവനന്തപുരം : വിജയദശമി ദിവസമായ ഇന്ന് "ഹരി ശ്രീ" കുറിച്ച് കുരുന്നുകൾ. സംസ്ഥാനത്തെ വിവിധ ക്ഷേത്രങ്ങളിലും സാംസ്കാരിക കേന്ദ്രങ്ങളിലും കുട്ടികൾക്ക് വിദ്യാരംഭം നടത്താൻ വൻ തിരക്കാണ് അനുഭവപ്പെടുന്നത് ...

നവരാത്രിക്ക് 30നു പൊതു അവധി; പി എസ് സി പരീക്ഷകള്‍ മാറ്റി

തിരുവനന്തപുരം: നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി പൊതു അവധി പ്രഖ്യാപിച്ചതിനാല്‍ ഈ മാസം 30നു (ചൊവ്വാഴ്ച) നടത്താനിരുന്ന എല്ലാ പരീക്ഷകളും പിഎസ്‍സി മാറ്റിവച്ചു. പരീക്ഷകള്‍, കായിക പരീക്ഷ, നിയമന ...

എല്ലാത്തിലും ഉപരിയാണ് രാഷ്‌ട്രത്തിന്റെ ഏകതയും സദ്ഭാവവും; ഹിന്ദു സമൂഹത്തിന്റെ പവിത്ര ശക്തിസാധനയാണ് രാഷ്‌ട്രീയ സ്വയം സേവക സംഘം; സർസംഘചാലക്

നാഗ്പൂർ: എല്ലാത്തിലും ഉപരിയാണ് രാഷ്ട്രത്തിന്റെ ഏകതയും സദ്ഭാവവുമെന്ന് ആർഎസ്എസ് സർസംഘചാലക് ഡോ. മോഹൻ ഭാഗവത്. സഹിഷ്ണുതയും സദ്ഭാവവും ഭാരതത്തിന്റെ പാരമ്പര്യമാണെന്നും അദ്ദേഹം പറഞ്ഞു. നാഗ്പൂരിൽ ആർഎസ്എസ് ആസ്ഥാനത്ത് ...