എല്ലാം നല്ലതിന് വേണ്ടി; വിജയദശമി ദിനത്തിൽ ഔദ്യോഗിക വാഹനത്തിന് ആരതി ഉഴിഞ്ഞ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ
കണ്ണൂർ: വിജയദശമി ദിനത്തിൽ ഔദ്യോഗിക വാഹനത്തിൽ ആരതി ഉഴിഞ്ഞ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ. കണ്ണൂരിലെ വീട്ടിൽ വച്ചായിരുന്നു മന്ത്രി ഐശ്വര്യ പൂർണമായ തുടർയാത്രകൾക്കായി ഔദ്യോഗിക വാഹനത്തിനും അകമ്പടി ...


