പാവപ്പെട്ടവന്റെ വിശപ്പകറ്റിയ മഹാൻ; ജനങ്ങളുടെ ക്ഷേമം മാത്രം ലക്ഷ്യമിട്ടിരുന്ന വ്യക്തിത്വം: വിജയകാന്തിന്റെ വിയോഗത്തിൽ അനുശോചിച്ച് അണ്ണാമലൈ
ചെന്നൈ: തമിഴ് സിനിമാ ലോകത്തെ പ്രശസ്ത നടനും, രാഷ്ട്രീയ പ്രവർത്തകനുമായ വിജയകാന്തിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി ബിജെപി തമിഴ്നാട് അദ്ധ്യക്ഷൻ കെ അണ്ണാമലൈ. എക്സിലൂടെയാണ് അദ്ദേഹം അനുശോചനം ...