Vijayakumari - Janam TV

Vijayakumari

മനകരുത്തിന്റെ പര്യായമായി വിജയകുമാരി; പൊലീസാകാൻ ആ​ഗ്രഹിച്ചു, ഉത്തരവ് കീറിയെറിഞ്ഞ് അച്ഛൻ ആ മോഹം അവസാനിപ്പിച്ചു; ഇന്ന് വയനാട്ടിലെ ദുരന്തമുഖത്ത്

മണിക്കൂറുകൾക്കുള്ളിലാണ് ഒരു ​ഗ്രാമം തന്നെ ഭൂമുഖത്ത് നിന്ന് തന്നെ അപ്രത്യക്ഷമായത്. നേരം ഇരുട്ടി വെളുത്തപ്പോൾ വീടുകളുണ്ടായിരുന്നിടത്ത് കുത്തിയൊലിച്ചെത്തിയ മലവെള്ളം മാത്രമായി ബാക്കി. അവിടെ ഉണ്ടായിരുന്ന ജനങ്ങളെ കാണാനില്ല, ...