ബംഗാളിലെ ഹിന്ദുക്കള്‍ക്ക് നേരെ ഇസ്ലാമിക മതമൗലികവാദികള്‍ നടത്തുന്ന അക്രമങ്ങള്‍ക്കെതിരെ പ്രതിഷേധ പ്രകടനം
തിരുവനന്തപുരം: വഖഫ് ഭേദഗതിയുടെ പേരില്‍ ബംഗാളിലെ ഹിന്ദുക്കള്‍ക്ക് നേരെ ഇസ്ലാമിക മതമൗലികവാദികള്‍ നടത്തുന്ന അക്രമങ്ങള്‍ക്കെതിരെ ഹൈന്ദവ സംഘടനകള്‍ പ്രതിഷേധമാര്‍ച്ച് നടത്തി. വിഎച്ച്പി സംസ്ഥാന പ്രസിഡന്റ് വിജി തമ്പി ...


