അനുസരിക്കാത്തവർക്ക് വിധി ഇത് ; ധനുവച്ചപുരത്ത് പാർട്ടി കൊടി പിടിക്കാൻ വിസമ്മതിച്ച വിദ്യാർത്ഥിയെ എസ്എഫ്‌ഐ- സിപിഎം ഗുണ്ടകൾ തല്ലിച്ചതച്ചു ; പഠിക്കാൻ അനുവദിക്കില്ലെന്ന് ഭീഷണിയും
തിരുവനന്തപുരം : ധനുവച്ചപുരത്ത് പാർട്ടി കൊടി പിടിക്കാൻ വിസമ്മതിച്ച വിദ്യാർത്ഥിയെ തല്ലിച്ചതച്ച് എസ്എഫ്‌ഐ- സിപിഎം ഗുണ്ടകൾ. ഐടിഐ വിദ്യാർത്ഥി വികാസിന് നേരെയാണ് ആക്രമണം ഉണ്ടായത്. പരിക്കേറ്റ വികാസ് ...


