വികസിത ഭാരതത്തിനരികെ..; ഓരോ ചുവടുവയ്പ്പും രാജ്യത്തെ സ്വയം പര്യാപ്തമാക്കുന്നതിനായി; യുവാക്കളുടെ സംഭാവനകൾ അനിവാര്യമെന്നും പ്രധാനമന്ത്രി
ന്യൂഡൽഹി: വികസിത ഭാരതമെന്ന സ്വപ്നം സാക്ഷാത്കരിക്കാൻ യുവാക്കളെ പ്രോത്സാഹിപ്പിക്കേണ്ടത് അനിവാര്യമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. യുവതയുടെ കഴിവുകളും നൈപുണ്യം വളർത്തിയെടുക്കുന്നത് വികസിത ഭാരതമെന്ന സ്വപ്നത്തിന് ആക്കം കൂട്ടുമെന്നും പ്രധാനമന്ത്രി ...


