ഔറംഗസേബ് എന്ന മതവെറിയന്റെ പേടി സ്വപ്നം; ഛത്രപതി സംബാജി മഹാരാജാവിന്റെ സിംഹ വീര്യവുമായി ‘ചാവ’ ടീസർ
ഒരു ഭാരതീയനെയും രോമാഞ്ചം കൊള്ളിക്കുന്ന കഥയുമായി നടൻ വിക്കി കൗശൽ. സിനിമ പ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം 'ചാവ'യുടെ ടീസർ പുറത്തിറങ്ങി. ഇതാദ്യമായാണ് വിക്കി കൗശൽ ...

