ടൂ.. ടുടു.. ഗാനത്തിന് ചുവടുവച്ച് താരങ്ങൾ; “എൻെ കൺമണിക്ക് നന്ദി”, വൈറലായി വിഘ്നേഷിന്റെ വീഡിയോ
നയൻതാര, സാമന്ത, വിജയ് സേതുപതി എന്നിവർ അണിനിരന്ന റൊമാൻ്റിക്-കോമഡി ചിത്രമാണ് 'കാത് വാകുല രണ്ട് കാതൽ'. ഹിറ്റ് സിനിമകളുടെ പട്ടികയിൽ ഇടംനേടിയ ചിത്രം പ്രേക്ഷകർക്കിടയിൽ വലിയ സ്വീകാര്യതയാണ് ...