സ്വന്തമായി നിർമ്മിച്ച ‘പ്രത്യേക സമ്മാനം’ ഇസ്രോ മേധാവിക്ക് നൽകി ബാലൻ
ഇന്ത്യയുടെ യശസ് ചന്ദ്രനിൽ ഉയർത്തിയ ഇസ്രോ മേധാവി എസ്.സോമനാഥിനും സംഘത്തിനും ലോകത്തിന്റെ വിവിധ കോണിൽ നിന്നാണ് അഭിനന്ദനങ്ങളെത്തുന്നത്. ചന്ദ്രയാൻ-3 ന് പിന്നാലെ ആദ്യത്തെ സൗരദൗത്യത്തിനും ഇന്ന് തുടക്കമായി. ...

