vikram misri - Janam TV

vikram misri

രാജ്യദ്രോഹിയെന്നും ചതിയനെന്നും അധിക്ഷേപം; വിക്രം മിസ്രിക്കും മക്കൾക്കുമെതിരെ സൈബർ ആക്രമണം; വിദേശകാര്യ സെക്രട്ടറിക്ക് പിന്തുണയുമായി പ്രമുഖർ

ന്യൂഡൽഹി: ഇന്ത്യ-പാകിസ്താൻ വെടിനിർത്തൽ പ്രഖ്യാപനത്തിനുപിന്നാലെ ഇന്ത്യയുടെ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിക്കും കുടുംബത്തിനുമെതിരെ രൂക്ഷമായ സൈബർ ആക്രമണം. പല സോഷ്യൽ മീഡിയ അക്കൗണ്ടുകളും മിസ്രിക്കും പെൺമക്കൾക്കുമെതിരെ അധിക്ഷേപ ...

ഭാരതത്തിലെ ക്ഷേത്രങ്ങൾ മിസൈൽ ആക്രമണത്തിൽ തകർത്തെന്ന് അവകാശവാദം; പാകിസ്താന്റെ വ്യാജ വാർത്ത തള്ളി വിദേശകാര്യ സെക്രട്ടറി

ന്യൂഡൽഹി: ഇന്ത്യയ്ക്കെതിരെ പാകിസ്താൻ നടത്തുന്ന വ്യാജ പ്രചരണങ്ങളിൽ വീഴരുതെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രി. ഇന്ത്യയിലെ ​ആരാധനാലയങ്ങൾക്ക് നേരെ മിസൈൽ ആക്രമണം നടത്തിയെന്ന് പാകിസ്താൻ അവകാശവാദം ഉന്നയിക്കുന്നുണ്ടെന്നും ...

ഇന്ത്യ-ചൈന ധാരണയിൽ തുടർ​ചർച്ച; വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി ചൈനയിലേക്ക്

ന്യൂഡൽഹി: ചൈനയുമായുള്ള ചർച്ചകൾക്ക് ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി ബെയ്ജിം​ഗിലേക്ക്. ജനുവരി 26, 27 ദിവസങ്ങളിലാണ് ചൈനാ സന്ദർശനം. ഇന്ത്യ-ചൈന ധാരണയുടെ തുടർനടപടികൾ ചർച്ച ചെയ്യുമെന്നാണ് ...

ഇന്ത്യയുടെ ആശങ്ക ബംഗ്ലാദേശിനെ നേരിട്ടറിയിച്ചു; ഭാരതം ആഗ്രഹിക്കുന്നത് മെച്ചപ്പെട്ട അയൽബന്ധം: ധാക്കയിൽ വിക്രം മിസ്രി

ധാക്ക: ബം​ഗ്ലാദേശിന്റെ വിദേശകാര്യ ഉപദേഷ്ടാവ് തൗഹീജ് ഹുസൈനുമായി കൂടിക്കാഴ്ച നടത്തി ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി. ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങളുടെ സുരക്ഷയിൽ ആശങ്കയുണ്ടെന്ന് അറിയിച്ചതായും അയൽരാജ്യവുമായി നല്ല ...

ന്യൂനപക്ഷങ്ങൾക്കെതിരായ ആക്രമണം; ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി ധാക്കയിൽ; ബംഗ്ലാദേശ് നേതൃത്വവുമായി കൂടിക്കാഴ്ച

ധാക്ക: വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി ബംഗ്ലാദേശിൽ. ധാക്കയിലെത്തിയെ അദ്ദേഹം ബംഗ്ലാദേശിലെ വിദേശകാര്യ സെക്രട്ടറി മുഹമ്മദ് ജാഷിം ഉദ്ദിനുമായി കൂടിക്കാഴ്ച നടത്തി. ന്യൂനപക്ഷങ്ങൾക്കും ഹിന്ദുക്കൾക്കുമെതിരായ സംഘർഷങ്ങൾ രൂക്ഷമാകുന്ന ...

വിദേശകാര്യ സെക്രട്ടറിയായി മിസ്രിക്ക് തുടരാം; കാലാവധി നീട്ടി കേന്ദ്രസർക്കാർ

ന്യൂഡൽഹി: വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിയുടെ കാലാവധി നീട്ടി കേന്ദ്ര സർക്കാർ. 2026 ജൂലൈ 14 വരെയാണ് നീട്ടിയത്. നവംബർ 30ന് അദ്ദേഹം വിരമിക്കാനിരിക്കെയാണ് മോദി സർക്കരിന്റെ ...

നേപ്പാൾ പ്രധാനമന്ത്രി കെപി ശർമ ഒലിയുമായി കൂടിക്കാഴ്ച നടത്തി വിദേശകാര്യ സെക്രട്ടറി വിക്രം മിസ്‌റി

കാഠ്മണ്ഡു: നേപ്പാൾ പ്രധാനമന്ത്രി കെപി ശർമ ഒലിയുമായി കൂടിക്കാഴ്ച നടത്തി വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി. പ്രധാനമന്ത്രിക്ക് പുറമെ മന്ത്രിമാരുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചയിൽ പരസ്പര ...

1989 ബാച്ച് ഐഎഫ്എസ് ഉദ്യോഗസ്ഥൻ വിക്രം മിസ്രി; പുതിയ വിദേശകാര്യ സെക്രട്ടറി; വിനയ് ക്വാത്ര പുതിയ ചുമതലയിലേക്ക്

ന്യൂഡൽഹി: പുതിയ വിദേശകാര്യ സെക്രട്ടറിയായി വിക്രം മിസ്രിയെ കേന്ദ്രസർക്കാർ നിയമിച്ചു. വിനയ് ക്വാത്രയുടെ പിൻ​ഗാമിയായാണ് അദ്ദേഹം ചുമതല ഏൽക്കുന്നത്. 1989 ബാച്ചിലെ ഇന്ത്യൻ ഫോറിൻ സർവീസ് ഉദ്യോ​ഗസ്ഥനായ ...