vikram - Janam TV

vikram

മലയാള നാടിനെ ആവേശത്തിലാക്കി ചിയാൻ വിക്രം; കൊച്ചിയിൽ ഊഷ്മള വരവേൽപ്പ്

എറണാകുളം: ബിഗ് ബജറ്റ് ചിത്രം കോബ്രയുടെ പ്രമോഷനായി തമിഴ് സൂപ്പർ താരം ചിയാൻ വിക്രം കേരളത്തിൽ. ഉച്ചയോടെയായിരുന്നു അദ്ദേഹം കൊച്ചിയിൽ എത്തിയത്. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ ...

മഹാൻ മലയാളത്തിൽ എത്തിയാൽ മമ്മൂട്ടിയും ദുൽഖറും ഒന്നിക്കും; കാർത്തിക് സുബ്ബരാജ്

തെന്നിന്ത്യൻ താരങ്ങളായ വിക്രം-ധ്രുവ് വിക്രം എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായ ആക്ഷൻ ത്രില്ലർ ചിത്രമാണ് മഹാൻ. എവർഗ്രീൻ ഹീറോയായ വിക്രമിന്റെ ഒപ്പത്തിനൊപ്പം നിൽക്കാൻ തനിക്കും സാധിച്ചുവെന്ന് ചിത്രത്തിലൂടെ ധ്രുവ് ...

പത്ത് വർഷം വൈകി ; ട്വിറ്റർ അക്കൗണ്ട് ആരംഭിച്ച് ചിയാൻ വിക്രം ; ആരാധകർ ആവേശത്തിൽ

തെന്നിന്ത്യയിൽ നിരവധി ആരാധകർ ഉണ്ടെങ്കിലും ചിയാൻ വിക്രം സമൂഹമാദ്ധ്യമങ്ങളിൽ അത്ര സജ്ജീവമല്ല. എന്നാൽ കിട്ടുന്ന സമയം ആരാധകരെ വിശേഷങ്ങൾ അറിയിച്ച് താരം രംഗത്തെത്താറുണ്ട്. നിലവിൽ താൻ ട്വിറ്റർ ...

വിക്രത്തിലെ ഏജന്റ് ടീന ഇനി മമ്മൂട്ടിക്കൊപ്പം ; മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച് വാസന്തി

കമൽ ഹാസൻ നായകനായി എത്തിയ വിക്രം സിനിമ കാണികൾക്കിടിയിൽ ഉണ്ടാക്കിയത് വലിയ കൊളിളക്കമാണ്. ചിത്രം ക്ലെെമാക്സിനോട്  അടുക്കവേ അതിശയിപ്പിക്കുന്ന രംഗങ്ങൾ പ്രക്ഷകർക്ക്  സമ്മാനിച്ച കഥാപാത്രമാണ് ഏജന്റ് ടീന. ...

തിലകക്കുറി അണിയാൻ പാടില്ല!; ബ്രഹ്മാണ്ഡ ചിത്രം പൊന്നിയിൻ സെൽവൻ വിവാദത്തിൽ; മണിരത്‍നത്തിനും വിക്രത്തിനും നോട്ടീസ്:Ponniyin Selvan

മണിരത്‍നം സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രം പൊന്നിയിൻ സെൽവൻ വിവാദത്തിൽ. മണിരത്‍നത്തിനെതിരെയും നടൻ വിക്രമനെതിരെയുമാണ് നോട്ടീസ് നൽകിയിരിക്കുന്നത്. സെൽവം എന്ന അഭിഭാഷകനാണ് പരാതി നൽകിയിരിക്കുന്നത്. ചോള രാജക്കാന്മാരെ ...

തിരുമ്പി വന്തിട്ടേന്ന് സൊല്ല്;  ആരാധകർക്ക് നന്ദി അറിയിച്ച് സ്‌പെഷ്യൽ വിഡിയോ സന്ദേശവുമായി വിക്രം-Chiyaan Vikram

ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് തെന്നിന്ത്യൻ നടൻ വിക്രമിനെ കഴിഞ്ഞ ദിവസമാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.ഇതിന് പിന്നാലെ നിരവധി പേർ സമൂഹമാദ്ധ്യമങ്ങളിലൂടെ അദ്ദേഹത്തിന് പ്രാർത്ഥനകൾ അറിയിച്ചുകൊണ്ട് എത്തുകയും ചെയ്തിരുന്നു. ഇപ്പോഴിതാ, വിക്രമിന്റെ ...

നടൻ വിക്രമിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു-Chiyaan Vikram

ചെന്നൈ: തമിഴ് നടൻ വിക്രമിന് നെഞ്ച് വേദന. അദ്ദേഹത്തെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉച്ചയോടെയാണ് താരത്തിന് വേദന അനുഭവപ്പെട്ടത്. ശാരീരിക അവശതകൾ അനുഭവപ്പെട്ടതിനെ തുടർന്ന് അദ്ദേഹത്തെ ...

‘പ്രതികാരത്തിന് അതിസുന്ദരമായ മുഖമുണ്ട് ‘; രാജ്ഞിയായി ഐശ്വര്യ റായ് ;’ പൊന്നിയിൻ സെൽവൻ’ ക്യാരക്ടർ പോസ്റ്റർ പുറത്ത്-Ponniyin Selvan New Poster

ഐശ്വര്യ റായ് കേന്ദ്ര കഥാപാത്രമായി എത്തുന്ന മണിരത്‌നം ചിത്രം പൊന്നിയിൻ സെൽവന്റെ ക്യാരക്ടർ പോസ്റ്റർ പുറത്ത് വിട്ടു. ഐശ്വര്യ റായിയുടെ കഥാപാത്രത്തെ ആസ്പദമാക്കിയുള്ള പോസ്റ്ററാണ് പുറത്ത് വന്നിരിക്കുന്നത്. ...

മണിരത്‌നം മാജിക്ക്; പൊന്നിയിന്‍ സെല്‍വനിൽ ആദിത്യ കരികാലനായി വിക്രം; ഫസ്റ്റ് ലുക്ക് പുറത്ത്-Ponniyin Selvan Vikram First Look Poster

മണിരത്‌നം സംവിധാനം ചെയ്ത പൊന്നിയിന്‍ സെല്‍വൻ എന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ വിക്രമിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വിട്ടു. ചിത്രത്തില്‍ ആദിത്യ കരികാലന്‍ എന്ന ചോള രാജകുമാനായാണ് ...

കേന്ദ്രസർക്കാരിനെ ആക്ഷേപിച്ച് വിക്രമിലെ ഗാനം; ചെന്നൈ പോലീസ് കമ്മീഷണർക്ക് പരാതി

ചെന്നൈ: കമൽ ഹാസന്റെ പുതിയ ചിത്രം വിക്രമിലെ പാട്ടിനെതിരെ ചെന്നൈ പോലീസ് കമ്മീഷണർക്ക് പരാതി. കേന്ദ്രസർക്കാരിനെ ആക്ഷേപിക്കുന്ന തരത്തിലുള്ള പരാമർശങ്ങൾ പാട്ടിൽ ഉൾക്കൊള്ളിച്ചതിനെതിരെയാണ് പരാതി ലഭിച്ചിരിക്കുന്നത്. പത്തലെ ...

നടൻ വിക്രമിന്‍റെ വീടിന് നേരെ ബോംബ് ഭീഷണി

ചെന്നൈ : തമിഴ്‌നാട് പോലീസിനെ വട്ടം കറക്കി സിനിമ താരങ്ങൾക്ക് നേരെ വീണ്ടും ബോംബ് ഭീഷണി. തമിഴ് സൂപ്പര്‍താരം ചിയാന്‍ വിക്രമിന്‍റെ വീടിന് നേരെയാണ് ഇത്തവണ ഭീഷണിയുണ്ടായിരിക്കുന്നത്. ...

Page 2 of 2 1 2