ഏഴ് സംസ്ഥാനങ്ങളിലായി 13 സീറ്റുകളിലേക്കുള്ള നിയമസഭാ ഉപതെരഞ്ഞെടുപ്പ്: വോട്ടെണ്ണൽ ഇന്ന്
ന്യൂഡൽഹി: രാജ്യമൊട്ടാകെയുള്ള ഏഴ് സംസ്ഥാനങ്ങളിലായി 13 സീറ്റുകളിലേക്കുള്ള നിയമസഭാ ഉപതെരഞ്ഞെടുപ്പുകളിലെ വോട്ടെണ്ണൽ ഇന്ന് നടക്കുന്നു.ജൂലൈ പത്തിനായിരുന്നു വോട്ടെടുപ്പ് . ബീഹാർ, പശ്ചിമ ബംഗാൾ, മധ്യപ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, ...




