കൈവശവകാശ രേഖയ്‌ക്കായി കൈക്കൂലി വാങ്ങി; വില്ലേജ് ഓഫീസർ വിജിലൻസ് പിടിയിൽ
മലപ്പുറം: കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസർ പിടിയിൽ. മലപ്പുറം ജില്ലയിലെ വഴിക്കടവ് വില്ലേജ് ഓഫീസറായ സമീറാണ് വിജിലൻസ് പിടിയിലായത്. കൈവശവകാശ രേഖ നൽകുന്നതിനായി വഴിക്കടവ് സ്വദേശിയോട് ആദ്യം ...