Vilangad Wild Buffalo Attack - Janam TV

Vilangad Wild Buffalo Attack

വിലങ്ങാട്ട് കാട്ടുപോത്തിന്റെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ട സംഭവം; നരഭോജി കാട്ടുപോത്തിനെ വെടിവെച്ച് കൊല്ലാൻ ഉത്തരവിറക്കും, ഡിഎഫ്ഒയുടെ റിപ്പോർട്ട് കളക്ടർ കൈമാറി

കോഴിക്കോട്: വിലങ്ങാട്ട് ജനവാസമേഖലയിൽ ഇറങ്ങി യുവാവിന്റെ ജീവനെടുത്ത കാട്ടുപോത്തിനെ വെടിവെച്ച് കൊല്ലാൻ ഉത്തരവിറക്കും. കാട്ടുപോത്തിനെ വെടിവെച്ച് കൊല്ലുന്നതിനുള്ള നടപടിയുടെ ഭാഗമായി ഡിഎഫ്ഒ ജില്ലാ കളക്ടർക്ക് റിപ്പോർട്ട് സമർപ്പിച്ചു. ...