വിലങ്ങാട് മണിക്കൂറുകളായി അതിശക്തമായ മഴ; പാലം വെള്ളത്തിനടിയിൽ,ഗതാഗതം നിലച്ചു; പ്രദേശവാസികളെ മാറ്റിപ്പാർപ്പിക്കുന്നു; ആശങ്ക
കോഴിക്കോട്: ആശങ്ക പരത്തി വിലങ്ങാട് മഴ കനക്കുന്നു. ഉരുൾ നാശം വിതച്ച മഞ്ഞച്ചീളിയിൽ മേഖലയിൽ നിന്ന് 20-ഓളം കുടുംബങ്ങളെ നാട്ടുകാർ മാറ്റി താമസിപ്പിച്ചു. വിലങ്ങാട് പാലം വീണ്ടും ...