പര്യടനത്തിനിടെ കണ്ടത് നഗ്‌നപാദരായ ഗ്രാമവാസികളെ; ഒരു ഗ്രാമത്തിനു മുഴുവൻ പാദരക്ഷകൾ അയച്ചു നൽകി പവൻ കല്യാൺ; ഉപമുഖ്യമന്ത്രിക്ക് നന്ദി പറഞ്ഞ് ജനം
പ്രാദേശിക പ്രശ്‌നങ്ങൾ നേരിട്ട് മനസിലാക്കാൻ ഗ്രാമീണ മേഖലകളിൽ രണ്ട് ദിവസത്തെ പര്യടനം നടത്തി ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രി പവൻ കല്യാൺ. അരക്കു, ദുംബ്രിഗുഡ മേഖലകളിൽ നടന്ന പര്യടനത്തിനിടെ പെഡപാഡു ...