ദുരിതബാധിതരുടെ പണം പിടിച്ചത് സാങ്കേതിക പിഴവുകൾ കാരണം; ഈടാക്കിയ തുക തിരിച്ചു നൽകാൻ നിർദേശിച്ചതായി കേരള ഗ്രാമീൺ ബാങ്ക് ചെയർപേഴ്‌സൺ
ന്യൂഡൽഹി: വയനാട്ടിലെ ദുരിതബാധിതരിൽ നിന്നും ഇഎംഐ പിടിച്ചത് സാങ്കേതിക പിഴവ് കാരണമെന്ന് വ്യക്തമാക്കി ഗ്രാമീൺ ബാങ്ക് ചെയർപേഴ്‌സൺ. മൂന്ന് പേരുടെ കാര്യത്തിലാണ് പിഴവ് സംഭവിച്ചതെന്നും ഇഎംഐ ആയി ...