ശ്രീദേവി എന്നാണ് പലരും വിളിക്കാറ്, മണിച്ചിത്രത്താഴിലേക്ക് എന്നെ കൊണ്ടുവന്നത് ലാലേട്ടൻ; ഇതൊരു സിനിമയല്ല, ഒരു സംഭവമാണ്: വിനയ പ്രസാദ്
മണിച്ചിത്രത്താഴ് ഒരു സിനിമയല്ലെന്നും അതൊരു സംഭവമാണെന്നും നടി വിനയ പ്രസാദ്. മണിച്ചിത്രത്താഴിൽ അഭിനയിച്ച ശേഷം എല്ലാവരും തന്നെ ശ്രീദേവി എന്നാണ് വിളിക്കുന്നതെന്നും ആ കഥാപാത്രത്തിന് ഇത്രയും പ്രേക്ഷകപ്രീതി ...

