സനാതന ഉത്സവങ്ങൾ രാജ്യത്തിന്റെ സാമ്പത്തിക ശക്തിയാകുന്നു : വിനായകചതുർത്ഥിയുമായി ബന്ധപ്പെട്ട് നടക്കുന്നത് 25,000 കോടിയുടെ വ്യാപാരം
ന്യൂഡൽഹി : വിനായകചതുർത്ഥിയുമായി ബന്ധപ്പെട്ട് ഇന്ത്യയിൽ 25,000 കോടിയുടെ വിൽപ്പന നടക്കുന്നതായി റിപ്പോർട്ട്. ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് ഡിമാൻഡ് വർധിക്കുന്നുണ്ടെന്നും , ഇന്ത്യൻ വ്യാപാരികൾ ചൈനീസ് ഉൽപ്പന്നങ്ങൾ നിരസിക്കുന്നുവെന്നും ...