ആദി ശങ്കരാചാര്യരുടെ പവിത്രഭൂമി ‘കമ്യൂണിസ’ത്തിൽ നിന്ന് ‘കമ്മ്യൂണലിസ’ത്തിലേക്ക് മാറി; കോൺഗ്രസ് മുസ്ലിം ലീഗിന്റെ കയ്യിലെ വെറും പാവ: വിനോദ് ബൻസൽ
ന്യൂഡൽഹി: ആദി ശങ്കരാചാര്യരുടെ പവിത്രഭൂമി കമ്യൂണിസത്തിൽ നിന്ന് കമ്മ്യൂണലിസത്തിലേക്ക് മാറിയെന്ന് വിശ്വഹിന്ദു പരിഷത്ത് ദേശീയ വക്താവ് വിനോദ് ബൻസൽ . കോൺഗ്രസ് ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിന്റെ ...


