നിരവധി കൊലപാതകങ്ങൾ; 35 ലധികം കേസുകൾ; ഗുണ്ടാതലവനും ഷാർപ്പ് ഷൂട്ടറുമായ വിനോദ് ഉപാധ്യായ യുപി പോലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു
ലക്‌നൗ: ഗുണ്ടാതലവനും ഷാർപ്പ് ഷൂട്ടറുമായ വിനോദ്കുമാർ ഉപാധ്യായ യുപി പോലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. കൊലപാതകങ്ങളടക്കം 35 ലധികം കേസുകളിൽ പ്രതിയായ വിനോദിനെ കുറിച്ച് വിവരം നൽകുന്നവർക്ക് ഗോരഖ്പൂർ ...