“24 മണിക്കൂറിനകം മാപ്പ് പറയണം, അല്ലെങ്കിൽ 100 കോടിയുടെ മാനനഷ്ടക്കേസിന് തയ്യാറായിക്കോളൂ”; രാഹുലിനും ഖാർഗെയ്ക്കും നോട്ടീസയച്ച് വിനോദ് താവ്ഡെ
മുംബൈ: കോൺഗ്രസിന്റെ അടിസ്ഥാനരഹിതമായ ആരോപണങ്ങളെ നിയമപരമായി നേരിടാനൊരുങ്ങി ബിജെപി നേതാവ് വിനോദ് താവ്ഡെ. 24 മണിക്കൂറിനകം പ്രസ്താവന പിൻവലിച്ച് ഖേദം പ്രകടിപ്പിച്ചില്ലെങ്കിൽ 100 കോടിയുടെ മാനനഷ്ടക്കേസ് നേരിടാൻ തയ്യാറായിക്കോളൂവെന്ന് ...

