വാക്ക് പാലിക്കാത്ത പാകിസ്താൻ; വെടിനിർത്തൽ കരാർ ലംഘനം ഗൗരവതരം; പാക് പ്രകോപനങ്ങൾക്ക് ഉചിതമായ മറുപടി നൽകും: ആവർത്തിച്ച് വിദേശകാര്യ സെക്രട്ടറി
ന്യൂഡൽഹി: ഇരു രാജ്യങ്ങളും തമ്മിൽ ധാരണയിലെത്തിയതിന് ശേഷവും പാകിസ്താൻ വെടിനിർത്തൽ കരാർ ലംഘിച്ചതായി ഇന്ത്യ. ഇന്നലെ രാത്രിയും പാക് സൈന്യം അതിർത്തി പ്രദേശങ്ങളിൽ ആക്രമണം നടത്തിയെന്ന് വിദേശകാര്യ ...