അതിഭയാനകമായ ഹിന്ദുവേട്ട! കണക്കുകൾ ഞെട്ടിപ്പിക്കുന്നത്; ബംഗ്ലാദേശിൽ 2,200 കേസുകൾ; പാകിസ്താനിൽ 112 എണ്ണം: റിപ്പോർട്ട്
ന്യൂഡൽഹി: ബംഗ്ലാദേശിലും പാകിസ്താനിലും ഹിന്ദുക്കൾക്ക് നേരെ നടന്ന ആക്രമണങ്ങളുടെ കണക്കുകൾ പുറത്തുവിട്ട് വിദേശകാര്യ മന്ത്രാലയം. ഷെയ്ഖ് ഹസീന സർക്കാരിന്റെ പതനത്തിന് ശേഷം രാജ്യത്ത് നടക്കുന്ന ഹിന്ദുവേട്ട അതിരൂക്ഷമായി ...

