സർക്കാർ പരിപാടികൾ ലളിതമാകണം, വെജിറ്റേറിയൻ ഭക്ഷണം മാത്രം വിളമ്പണം; അകമ്പടി വാഹനങ്ങളുടെ എണ്ണവും വെട്ടിക്കുറച്ചു; VIP സംസ്കാരം നിർത്തലാക്കാൻ അസം
ഗുവാഹത്തി: സംസ്ഥാനത്ത് വിഐപി സംസ്കാരം നിർത്തലാക്കാൻ നടപടിയുമായി അസം സർക്കാർ. എല്ലാ സർക്കാർ പരിപാടികൾക്കും ഇനിമുതൽ ലളിതമായ വെജിറ്റേറിയൻ ഭക്ഷണം മാത്രമേ വിളമ്പാവൂ എന്ന് മുഖ്യമന്ത്രി ഹിമന്ത ...