മനഃപൂർവ്വമല്ലാത്ത പിഴവ് സംഭവിച്ചു, ഇനി ആവർത്തിക്കില്ല; ദിലീപിന്റെ വിഐപി ദർശനത്തിൽ ഖേദം പ്രകടിപ്പിച്ച് സോപാനം സ്‌പെഷ്യൽ ഓഫീസർ
നടൻ ദിലീപിൻ്റെ ശബരിമലയിലെ വിഐപി ദർശന വിവാദത്തിൽ ഖേദം പ്രകടിപ്പിച്ച് സോപാനം സ്‌പെഷ്യൽ ഓഫീസർ. മനഃപൂർവ്വമല്ലാത്ത പിഴവ് സംഭവിച്ചെന്നും ഇത്തരം സംഭവങ്ങൾ ഇനി ആവർത്തിക്കാതിരിക്കാൻ ശ്രദ്ധിക്കുമെന്നും അദ്ദേഹം ...

