ദര്‍ശന് വിഐപി സൗകര്യം ലഭിച്ച ബെംഗളൂരു ജയിലില്‍ മിന്നല്‍ പരിശോധന; മൊബൈല്‍ ഫോണുകള്‍, പണം, കത്തി, പെന്‍ഡ്രൈവുകള്‍ എന്നിവ പിടിച്ചെടുത്തു
ബെംഗളൂരു: ബെംഗളൂരു സെന്‍ട്രല്‍ ജയിലില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ ഫോണുകളും, മൊബൈലുകളും, പണവും കണ്ടെത്തി. 1.3 ലക്ഷം രൂപ വിലമതിക്കുന്ന സാംസങ് ഫോണ്‍ ഉള്‍പ്പെടെ 15 ...