Vipanjika Suicide - Janam TV
Friday, November 7 2025

Vipanjika Suicide

വിപഞ്ചികയുടെ മരണത്തിൽ സംശയങ്ങൾ ഏറെ, അതിനാലാണ് കുട്ടിയുടെ സംസ്കാരം തടഞ്ഞത്; ഇന്ത്യൻ പൗരന് കിട്ടേണ്ട നീതി കിട്ടണം: കേന്ദ്രമന്ത്രി സുരേഷ് ​ഗോപി

കൊല്ലം: ഷാർജയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ കൊല്ലം സ്വദേശി വിപഞ്ചികയ്ക്ക് നീതി ലഭിക്കണമെന്ന് കേന്ദ്രമന്ത്രി സുരേഷ് ​ഗോപി. വിപഞ്ചികയുടെ മരണത്തിൽ സംശയങ്ങളുണ്ട്. അതിലാണ് കുട്ടിയുടെ സംസ്കാരം ...

മകളുടെ മരണത്തിന് കാരണക്കാരായവരെ നാട്ടിലെത്തിച്ച് ശിക്ഷിക്കണം; കേന്ദ്രമന്ത്രിമാരായ സുരേഷ് ​ഗോപിക്കും ജോർജ് കുര്യനും അപേക്ഷ നൽകി വിപഞ്ചികയുടെ കുടുംബം

കൊല്ലം: മകളുടെ മരണത്തിനിടയായവരെ നാട്ടിലെത്തിച്ച് ശിക്ഷിക്കണമെന്ന് ഭർത്താവിന്റെ മാനസികപീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത വിപഞ്ചികയുടെ അമ്മ ഷൈലജ. നടപടി ആവശ്യപ്പെട്ട് കേന്ദ്രമന്ത്രിമാരായ സുരേഷ് ​ഗോപി, ജോർജ് കുര്യൻ, ...

‘ഭർതൃപിതാവ് അപമര്യാ​ദയായി പെരുമാറി, അച്ഛന് കൂടി വേണ്ടിയാണ് കല്യാണം എന്നായിരുന്നു നീതീഷിന്റെ മറുപടി’;കുറിപ്പിൽ ​ഗുരുതര പരാമർശം

കൊല്ലം: ഷാർജയിൽ ജീവനൊടുക്കിയ കൊല്ലം സ്വദേശിനി വിപഞ്ചികയുടെ ആത്മഹത്യ കുറിപ്പിൽ ഭർത്താവിനും ഭർതൃപിതാവിനും എതിരെ ​ഗുരുതര പരാമർശം. ഭർതൃപിതാവ് അപമര്യാ​ദയായി പെരുമാറിയെന്നും സ്ത്രീധനം കുറഞ്ഞതിന്റെ പേരിൽ പിഡിപ്പിച്ചുവെന്നും ...