ചിരിച്ച്… ചിരിച്ച് കരയിപ്പിക്കാൻ അവർ വീണ്ടും എത്തുന്നു; വാഴയുടെ രണ്ടാം ഭാഗം വരുന്നതായി വിപിൻ ദാസ്; ചിത്രീകരണം ജനുവരിയിൽ
വിപിൻ ദാസിന്റെ തിരക്കഥയിൽ ആനന്ദ് മേനോൻ സംവിധാനം ചെയ്ത ഹിറ്റ് ചിത്രം വാഴയുടെ രണ്ടാം ഭാഗം വരുന്നു. വാഴയുടെ വിജയാഘോഷത്തിന്റെ ഭാഗമായി എറണാകുളം ഗോകുലം പാർക്കിൽ നടന്ന ...



