‘നാട്ടു നാട്ടു’വിന്റെ ക്യൂട്ട് വേർഷൻ! കുട്ടിത്താരം വൃദ്ധിയുടെയും കുഞ്ഞനുജന്റെയും ഡാൻസ് വൈറൽ
മലയാള സിനിമാസ്വാദകരുടെയും സമൂഹമാദ്ധ്യമങ്ങളിൽ സജീവമായവരുടെയും പ്രിയപ്പെട്ട ബാലതാരമാണ് വൃദ്ധി വിശാൽ. സമൂഹമാദ്ധ്യമങ്ങളിലും വളരെയധികം സജീവമായ താരം സാറാസ്, കടുവ, 2018 എന്നീ ചിത്രങ്ങളിലൂടെ കൂടുതൽ തിളങ്ങി. ഡാൻസ് ...