Viral India News - Janam TV

Viral India News

‘ഇത് ഇന്ത്യയിൽ മാത്രമേ സാധിക്കൂ’; മുംബൈയിൽ വീട്ടിലെത്തി അഞ്ച് മിനിറ്റിനുള്ളിൽ രക്തസാമ്പിൾ ശേഖരണം, അധികചാർജില്ലാത്ത സേവനം കണ്ട് അമ്പരന്ന് അമേരിക്കൻ യുവതി, വീഡിയോ വൈറൽ

മുംബൈ: ആശുപത്രിയിലെ നീണ്ട ക്യൂവും മണിക്കൂറുകളായുള്ള കാത്തിരിപ്പും പ്രതീക്ഷിച്ചിരുന്ന അമേരിക്കൻ യുവതിയെ മുംബൈയിലെ ആരോഗ്യസേവനം അമ്പരപ്പിച്ചു. ഒരു ഫോൺവിളിക്ക് പിന്നാലെ ആരോഗ്യപ്രവർത്തകൻ നേരിട്ട് വീട്ടിലെത്തി അഞ്ച് മിനിറ്റിനുള്ളിൽ ...